gopal

ഇലിപ്പക്കുളം: മണ്ണടിശ്ശേരിൽത്തറയിൽ ഗോപാലൻ (92) നിര്യാതനായി. സംസ്കാരം നാളെ ഉച്ചക്ക് 1ന് വീട്ടുവളപ്പിൽ. ഭാര്യ : പരേതയായ സരോജിനി. മക്കൾ : രമേശൻ, രാജൻ, സജി. മരുമക്കൾ: രാധ രമേശ്‌, വിജിത രാജൻ, ഷൈനി സജി. സഞ്ചയനം ചൊവ്വ രാവിലെ 8 മണിക്ക്.