ചേർത്തല:വായനാ വാരാചരണത്തിന്റെ ഭാഗമായി തൈക്കൽ ഗവ.എൽ.പി എസിൽ നടന്ന രക്ഷിതാക്കളുടെ രചനകളുടെ പ്രദർശനം എസ്.എം.സി ചെയർമാൻ സനീഷ് ഉദ്ഘാടനം ചെയ്തു. പി.എൻ.പണിക്കർ അനുസ്മരണം,പോസ്റ്റർ പ്രദർശനം,ക്വിസ് മത്സരം,ക്ലാസ് ലൈബ്രറി ഉദ്ഘാടനം എന്നിവ സംഘടിപ്പിച്ചു.