
വടുതല : എസ്.എസ്.കെ.എസ് റോഡിൽ തേക്ക് പറമ്പിൽ പരേതനായ ടി.ആർ.രാജന്റെ മകൻ പി.ആർ.അനീഷ് (46)കുവൈറ്റിൽ കുഴഞ്ഞ് വിണ് മരിച്ചു.12വർഷമായി കുവൈറ്റിലായിരുന്നു. മാതാവ് :മൈഥിലി. ഭാര്യ:വിജിത.
മക്കൾ:ദേവനന്ദ,ഗൗതം.സംസ്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് പച്ചാളം ശാന്തി കവാടത്തിൽ.