തുറവൂർ :കോടംതുരുത്ത് ഗവ.വി.വി.എച്ച്.എസ്.എസിലെ ഹൈസ്കൂൾ വിഭാഗത്തിൽ കണക്ക് വിഷയത്തിൽ അദ്ധ്യാപക ഒഴിവുണ്ട്. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. അഭിമുഖം 24 ന് രാവിലെ 11 ന് . നിശ്ചിത യോഗ്യതയുള്ളവർ അസൽ രേഖകളുമായി നേരിട്ട് ഹാജരാകണം. 9846840004,9656777116.