അമ്പലപ്പുഴ: അമ്പലപ്പുഴ സെക്ഷനിൽ വരുന്ന സിസ്കോ വെസ്റ്റ്, കാർഗിൽ, കാർഗിൽ കമ്പനി, കക്കാഴം കരയോഗം, മാവേലി, പുറക്കാട്, മുരുക്കോലി എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും. പുന്നപ്ര സെക്ഷനിൽ പറവൂർ, ഐ.എം.എസ്, നെക്സാ, ഫോകസ് ,മെറ്റൽ ഡെക്ക്, മെറ്റൽ ഡെക്ക് ഈസ്റ്റ്, വാടയ്ക്കൽ വലിയപറമ്പ് കോളനി എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും.