sathiyamma-

കായംകുളം : ഗോവിന്ദമുട്ടം സഹദേവാലയത്തിൽ പരേതനായ സഹദേവന്റെ ഭാര്യയുമായ സതിയമ്മ (82) നിര്യാതയായി. മക്കൾ : സനിൽ, പരേതനായ സന്തോഷ്. മരുമകൾ : ശോഭ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 7ന്.