കായംകുളം : പുതുപ്പള്ളി വെട്ടത്തേഴത്ത് വടക്കതിൽ രാമചന്ദ്രൻ (75) നിര്യാതനായി.ഭാര്യ:ഓമന.മക്കൾ:രജനി,രജനികാന്ത്. മരുമകൻ:കണ്ണൻ.സഞ്ചയനം 24 ന് രാവിലെ 7ന്