ചാരുംമൂട് : നൂറനാട് എരുമക്കുഴി കവിതാ ലൈബ്രറിയിലെ വായന പക്ഷാചരണം താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഷാനവാസ് വളളികുന്നം ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് എ.ജെ.പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു. കെ.ഓമനക്കുട്ടൻ, മോളി ഷാജി എന്നിവർ സംസാരിച്ചു.സെക്രട്ടറി എസ്.അരുൺ സ്വാഗതവും, സി.വിനോദ് നന്ദിയും പറഞ്ഞു.