suku

ഹരിപ്പാട് : കുഴിവേലിൽ പുത്തൻ വീട്ടിൽ പരേതനായ മാധവന്റെ മകൻ സുകുമാരൻ (70) നിര്യാതനായി. സംസ്കാരം ഇന്ന് 4 ന്, വീട്ടുവളപ്പിൽ. ഭാര്യ:രമണി. മക്കൾ:സുനിൽ,രതീഷ്. മരുമക്കൾ:നിഷ,രേഖ.സഞ്ചയനം വ്യാഴാഴ്ച്ച രാവിലെ 9ന്.