
ആലപ്പുഴ: കൈതവന മഠത്തിൽ പരേതനായ രാജപ്പൻ പിള്ളയുടെ ഭാര്യ വി.പി.സരസ്വതി അമ്മ ( 94) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ : എസ്. രാജലക്ഷ്മി, എസ്.വിജയലക്ഷ്മി (ഇരുവരുംറിട്ട. അദ്ധ്യാപികമാർ), എസ്. ഉഷ ( റിട്ട. ഫെയർകോപ്പി സൂപ്രണ്ട്, ജില്ലാ കോടതി ) .മരുമക്കൾ: വി.പി.ശങ്കരൻ നായർ, കെ.ജി.വിശ്വനാഥൻ, ആർ.രാമചന്ദ്രൻ നായർ.