fdsf

ചാരുംമൂട്: കരൾ രോഗികളുടെയും കരൾ മാറ്റ ശസ്ത്രക്രിയ്ക്ക് വിധേയരായവരുടെയും ക്ഷേമത്തിന് നൽകുന്ന മികച്ച സേവനത്തിന് ലിവർ ഫൗണ്ടേഷൻ ഒഫ് കേരള ജില്ലാ പ്രസിഡന്റ് ജേക്കബ് മൈക്കിളിനെ ഷെരീഫ് ഫൗണ്ടേഷൻ ആദരിച്ചു. മുൻ മന്ത്രി ജി.സുധാകരൻ ഫൗണ്ടേഷൻ രക്ഷാധികാരി എ.എം.ഹാഷിർ തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം കെ.രാഘവൻ,സാഹിത്യകാരൻ വിശ്വൻ പടനിലം ,ഫൗണ്ടേഷൻ ചെയർമാൻ എൻ.ശരീഫ് ചുനക്കര ഗ്രാമപഞ്ചായത്ത് അംഗം ഷക്കീല,ചുനക്കര തെക്ക് മുസ്ലിം ജമാഅത്ത് പള്ളി അസിസ്റ്റന്റ് ഇമാം മുഹമ്മദ് അൻവർ മൗലവി,കെ.സുബൈർ കുട്ടി,അബ്ദുല്ലത്തീഫ് ആസിയ റഹ്മാൻ എന്നിവർ പങ്കെടുത്തു.