scfg

ആലപ്പുഴ : വിജ്ഞാനപ്രദായിനി ഗ്രന്ഥശാല തിരുവമ്പാടി എൽ.പി സ്കൂളുമായി ചേർന്ന് വായനാ പക്ഷാചാരണം നടത്തി.
ഗ്രന്ഥശാല പ്രസിഡന്റ്‌ ബാലൻ സി.നായർ അദ്ധ്യക്ഷത വഹിച്ചു. ഹൈസ്കൂൾ തിരുവമ്പാടി ട്രസ്റ്റ്‌ പ്രസിഡന്റ്‌ .പി കെ ഹരികുമാർ,മാനേജർ ബി.ഹരികൃഷ്ണൻ എന്നിവർ സംസാരിച്ചു.ഹയർ സെക്കന്ററി സ്കൂൾ അധ്യാപിക ശാന്തി എസ് മുഖ്യ പ്രഭാഷണം നടത്തി. പി.ആർ.പുരുഷോത്തമൻ പിള്ള സ്വാഗതവും ഇന്ദു നന്ദിയും പറഞ്ഞു.