കണ്ടല്ലൂർ വടക്ക്: പടിഞ്ഞാറെ പള്ളേമ്പിൽ ഭാസ്‌കരൻ നായർ (85) നിര്യാതനായി. മക്കൾ:മധുസൂദനൻ നായർ,ജയശ്രീ.മരുമക്കൾ:അനിതകുമാരി,രാജൻ നായർ.സഞ്ചയനം വ്യാഴാഴ്ച രാവിലെ 8 ന്.