കായംകുളം: ശ്രീനാരായണ സെൻട്രൽ സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനവും സംഗീത ദിനാചരണവും നടന്നു. സമിതി സെക്രട്ടറി പള്ളിയമ്പിൽ ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. യോഗചാര്യൻ വിജയൻ നേതൃത്വം നൽകി.പ്രിൻസിപ്പൽ ഡോ.എസ്.ബി ശ്രീജയ സ്വാഗതവും വിദ്യാർത്ഥി അയോണ പ്രശാന്ത് നന്ദിയും പറഞ്ഞു.