a

മാവേലിക്കര: അറനൂറ്റിമംഗലം മാളിയേക്കൽ ജി.തങ്കപ്പന്റെ ഭാര്യ എം.കെ.ഓമന (75) നിര്യാതയായി. മകൾ: പ്രീതി. മരുമകൻ: സനിൽകുമാർ. സഞ്ചയനം: നാളെ രാവിലെ 8ന്.