മാവേലിക്കര : ഐ.എച്ച്.ആർ. ഡി കോളേജ് ഒഫ് അപ്ലഡ് സയൻസിൽ ബി.എസ്.ഇ ഇലക്ട്രോണിക്സ്, ബി.എസ്.ഇ കമ്പ്യൂട്ടർ സയൻസ്. ബി.കോം ഡിഗ്രി കോഴ്സുകളിൽ ഏതാനുംസീറ്റുകൾ ഒഴിവുണ്ട്.താൽപ്പര്യമുള്ളവർ കോളേജ് ഓഫീസുമായി ബന്ധപ്പെടണം. 0479 2304494, 8547005046.