അമ്പലപ്പുഴ: തകഴി ചിറയകം ഗൗരീസദനത്തിൽ സുരേഷ് കുമാർ (55) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 10.30 ന് വീട്ടുവളപ്പിൽ. ഭാര്യ: ശ്രീകുമാരി കെ.നായർ. മകൾ: ഐശ്വര്യ കൃഷ്ണ. മരുമകൻ: അഭിജിത്ത്.