അമ്പലപ്പുഴ: കരുമാടി പടിഞ്ഞാറെ മുറിയിൽ ഉല്ലാസ് ഭവനിൽ (കൃഷ്ണകൃപ) അയ്യപ്പൻ (60 ) നിര്യാതനായി. ഭാര്യ: ഇന്ദിരാമ്മ .മക്കൾ: അശ്വതി, പ്രശാന്ത്. മരുമക്കൾ: വേണു, ജിഷ. സഞ്ചയനം 27ന് രാവിലെ 9 മണിക്ക്.