കരിമുളയ്ക്കൽ : വിജയഭവനത്തിൽ പരേതനായ രാഘവന്റെ മകൻ ശിവൻകുട്ടി (51) നിര്യാതനായി. ഭാര്യ:റാണി. മകൻ:കൃഷ്ണദേവ്. സഹോദരങ്ങൾ:സുകുമാരി,വിജയൻ,രാധാകൃഷ്ണൻ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8 ന്.