dsfs
സച്ചിദാനന്ദൻ

പൂച്ചാക്കൽ: പാണാവള്ളി പഞ്ചായത്ത്‌ പന്ത്രണ്ടാം വാർഡിൽ കുളങ്ങരവെളി ലക്ഷം വീട് സച്ചിദാനന്ദൻ ( 75) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ : സരോജിനി. മക്കൾ : സന്തോഷ്‌, സിന്ധു, ബിജു. മരുമക്കൾ : സനിത, സത്യൻ, സുബിത