തുറവൂർ:കുത്തിയതോട് പഞ്ചായത്ത് 11-ാം വാർഡ് കളരിയ്ക്കൽ പരേതനായ രാഘവന്റെ ഭാര്യ കാർത്ത്യായനി (86) നിര്യാതയായി. മക്കൾ: വിജുമോൻ (കുവൈറ്റ്), ബിജിമോൾ(കേരള ബാങ്ക് മുരിക്കാശ്ശേരി ബ്രാഞ്ച് മാനേജർ).മരുമക്കൾ: ബിനിമോൾ,രാജുമോൻ.