പൂച്ചാക്കൽ:പെരുമ്പളം ഹയർ സെക്കൻഡറി സ്കൂളിൽ, ഹയർ സെക്കൻഡറി വിഭാഗത്തിൽ , ജൂനിയർ എക്കണോമിക്സ്, ജൂനിയർ ജോഗ്രഫി എന്നിവയിൽ ദിവസ വേതന അടിസ്ഥാനത്തിൽ അദ്ധ്യാപക താത്കാലിക ഒഴിവുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി 25 ന് രാവിലെ 11 ന് അഭിമുഖത്തിന് ഹാജരാകണം.