മാവേലിക്കര ഓണാട്ടുകര സാഹിതി ഭാരവാഹികളായി പ്രൊഫ.മാമ്മൻ വർക്കി, സരോജിനി ഉണ്ണിത്താൻ (രക്ഷാധികാരികൾ), മധു ഇറവങ്കര (പ്രസിഡന്റ്), കെ.കെ.സുധാകരൻ (വൈസ് പ്രസിഡന്റ്), സുരേഷ് വർമ്മ (സെക്രട്ടറി), ശശികുമാർ മാവേലിക്കര (ജോ.സെക്രട്ടറി), ജോർജ് തഴക്കര (ട്രഷറർ), ബിനു തങ്കച്ചൻ (മീഡിയ കോഓർഡിനേറ്റർ), പ്രൊഫ.വി.സി.ജോൺ, പ്രൊഫ.വി.ഐ.ജോൺസൺ, സോമശേഖരൻ ഉണ്ണിത്താൻ, സുരേഷ് മണ്ണാറശാല, ടി.എൻ.ദേവി പ്രസാദ്, അലക്സ് കെ.കോശി, പോക്കാട്ട് രാമചന്ദ്രൻ, ആർട്ടിസ്റ്റ് മോഹനൻ വാസുദേവൻ, ഉഷ അനാമിക (കമ്മറ്റി അംഗങ്ങൾ) എന്നിരെ തിരഞ്ഞെടുത്തു.