ഹരിപ്പാട്: മംഗലം ഗവ. എൽ.പി. സ്‌കൂളിൽ പ്രൈമറി അദ്ധ്യാപക ഒഴിവും രണ്ട് അറബിക് അദ്ധ്യാപക ഒഴിവുമുണ്ട്. പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് മുൻഗണന. അഭിമുഖം 25 ന് ഉച്ചയ്ക്ക് രണ്ടിന്.