മാവേലിക്കര : കുന്നം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഫിസിക്സ്‌ (ജൂനിയർ), കെമിസ്ട്രി (ജൂനിയർ) എന്നീ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ അദ്ധ്യാപകരുടെ ഒഴിവുണ്ട്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ 25ന് രാവിലെ 10ന് അസൽ സർട്ടിഫിക്കറ്റുകളുമായി സ്കൂളിൽ എത്തിച്ചേരണം.