g

ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം 5227 -ാം നമ്പർ തൃക്കുന്നപ്പുഴ ശാഖ വൈസ് പ്രസിഡന്റ് തൃക്കുന്നപ്പുഴ അരുൺ നിവാസിൽ സത്യനേശൻ (72) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 5ന്. ഭാര്യ: ഉമയമ്മ, മക്കൾ : അരുൺ, ധന്യ. മരുമക്കൾ: അനുമോൾ, മനു.