sadsw

വടുതല: കുന്നുമ്മൽ റോഡിൽ കാഞ്ഞിരമുക്കിൽ കെ.എഫ്.സൈമൺ (73) നിര്യാതനായി.

സംസ്‌കാരം ഇന്ന് രാവിലെ 9ന് ചാത്യാത്ത് മൗണ്ട് കാർമ്മൽ ചർച്ച് പച്ചാളം സെമിത്തേരിയിൽ.

ഭാര്യ:സ്റ്റെല്ലസൈമൺ. മകൻ: ടോണി (ഖത്തർ). മരുമകൾ:സെഫിൻ (മുബെയ് ).