മാവേലിക്കര : ഉമ്പർനാട് കുറ്റിയിൽ വീട്ടിൽ പരേതനായ വാസുവിന്റെ ഭാര്യ എൻ.ഗൗരി (84 )നിര്യാതയായി. മക്കൾ : രാജമ്മ,സജു,കനകമ്മ, പ്രമോദ്. മരുമക്കൾ :പരേതനായ ശ്രീധരൻ,സുശീല,സദാനന്ദൻ, ലേഖ.സഞ്ചയനം: നാളെ രാവിലെ 8ന്.