ഹരിപ്പാട് : കാർത്തികപ്പള്ളി താലൂക്കിലെ എൻ.എഫ്.എസ്.എ ഗോഡൗണിൽ നിന്ന് റേഷൻ കടകളിലേക്ക് സാധനങ്ങൾ എത്തിക്കാൻ കൂടുതൽ വാഹനങ്ങൾ ഏർപ്പെടുത്തണമെന്ന് കേരള സ്റ്റേറ്റ് റേഷൻ റീട്ടെയിൽ ഡീലേഴ്സ് അസോസിയേഷൻ താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു