ചേർത്തല: പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിൽ ഹരിദാസ് (62) താഴക്കാട്ട് നിര്യാതനായി. ഭാര്യ: ഓമന. മക്കൾ : ഹണിമോൾ, ഹരിത. മരുമക്കൾ :ഉമേഷ്, രതീഷ്.