arr

അരൂർ: അരൂർ പഞ്ചായത്ത് 19-ാം വാർഡ് പതിയങ്കാട്ട് വീട്ടിൽ പരേതനായ ദേവസിയുടെ ഭാര്യ ആനി (72) നിര്യാതയായി. മക്കൾ: പി.ഡി.സീന, പി.ഡി.സാബു, പി.ഡി.സിനി, പരേതനായ പി.ഡി.സാജൻ. മരുമക്കൾ: ജോസി, ഷീനാമോൾ, സിമി.