obit

ചേർത്തല: വയലാർ പഞ്ചായത്ത് 11ാം വാർഡിൽ കളവംകോടം കുന്നത്തുതറ വീട്ടിൽ പി.എൻ.ഗോപിനാഥൻശാന്തി (71)നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ:പരേതയായ വനജ. മക്കൾ: ജയൻ,വിജയൻ. മരുമകൾ:വീണ ജയൻ.