ചാരുംമൂട്: താമരക്കുളം മേക്കുംമുറി പരപ്പാടിയിൽ കിഴക്ക് പരേതനായ നാരായണൻ നായരുടെ ഭാര്യ രാജമ്മ (74) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന്. മക്കൾ: രാകേഷ്, രതീഷ്.