നൂറനാട് : ഇടപ്പോൺ ചെറുമുഖ ചാമക്കാല അമ്പാടിയിൽ സരസാമണി (70) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് 1ന്. ഭർത്താവ്: സി.എൻ. ഗോപാലകൃഷ്ണപിള്ള (മാനേജർ ചെറുമുഖ വീരശൈവ യു.പി സ്‌കൂൾ). മക്കൾ: ബിന്ദു,സീമ,വിനോദ് കുമാർ. മരുമക്കൾ: ഹരികുമാർ, രാജൻ, സൗമ്യ.