കായംകുളം : പെരുങ്ങാല ദേശത്തിനകം തങ്കമ്മ ഭവനത്തിൽ ( കുറ്റിയിൽ ) വിശ്വനാഥൻ (82) നിര്യാതനായി.സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ: ലീല. മക്കൾ : വിനീഷ്, വിപിൻ. മരുമകൾ:കൃഷ്ണപ്രിയ.സഞ്ചയനം വ്യാഴാഴ്ച രാവിലെ 8 ന്.