കായംകുളം: കൃഷ്ണപുരം കാപ്പിൽ കിഴക്ക് അപർണ നിവാസിൽ പരേതനായ ചണ്ണത്തിൽ രാധാകൃഷ്ണൻ നായരുടെ ഭാര്യ സുഭദ്ര കുഞ്ഞമ്മ (76) നിര്യാതയായി.സംസ്കാരം ഇന്ന് രാവിലെ 9ന്. മക്കൾ:പുഷ്പ,ലത,താര.മരുമക്കൾ:പത്മനാഭൻ,ശ്രീനിവാസൻ,പരേതനായ രാജൻ. സഞ്ചയനം: 30ന് 8ന്.