ആലപ്പുഴ: ജെ എസ് എസ് സ്ഥാപകനേതാവും ജനറൽ സെക്രട്ടറിയും മുൻ മന്ത്രിയുമായിരുന്ന കെ.ആർ.ഗൗരിയമ്മയുടെ 106-ാംമത് ജന്മദിനാ ഘോഷം 25ന് ആ ലപ്പുഴ റെയ്‌ബൻ ഓഡിറ്റോറിയത്തിൽ നടക്കും.രാവിലെ 10ന് ജെ.എസ്.എസ് സംസ്‌ഥാന പ്രസിഡന്റ്‌ പ്രൊഫ.എ.വി താമരാക്ഷൻ അദ്ധ്യക്ഷത വഹിക്കും.ജന്മദിനാഘോഷം ജെ.എസ്.എസ് സംസ്ഥാനന ജനറൽ സെക്രട്ടറി അഡ്വ.എ.എൻ രാജൻ ബാബു ഉദ്ഘാടനം ചെയ്യും.