കായംകുളം: ആലപ്പുഴ ജില്ലാ ദേശീയ ഗ്രാമീണതൊഴിലുറപ്പ് തൊഴിലാളി കോൺഗ്രസ് (ഐ.എൻ.ടി.യു.സി) കായംകുളം റീജിയണൽ പ്രസിഡന്റായി കായംകുളം കണ്ണമ്പള്ളിഭാഗം കോയിപ്പുറത്ത് പി.വിദ്യാധരനെ ജില്ലാ കമ്മറ്റി നോമിനേറ്റ് ചെയ്തു.