കായംകുളം: കായംകുളം കുന്നത്താലുംമൂട് തുണ്ടയ്യത്തു കിഴക്കതിൽ സുകുമാരൻ (63) നിര്യാതനായി.സംസ്കാരം ഇന്ന് രാവിലെ 10.30 ന്. ഭാര്യ: രാധ.മക്കൾ: സുജിത്ത് (ഇന്ത്യൻ നേവി), സുരഭി.മരുമകൾ: ഡോ.ലിജി. സഞ്ചയനം: ഞായറാഴ്ച രാവിലെ 8ന്.