കായംകുളം: സി.പി.സി.ആർ.ഐ കായംകുളം പ്രാദേശിക കേന്ദ്രത്തിൽ നിന്നുള്ള തെങ്ങിൻ തൈകൾക്കായി 26 മുതൽ 28 വരെ ടെലിഫോൺ മുഖേന ബുക്ക് ചെയ്യാം. രാവിലെ 10 മുതൽവൈകിട്ട് 4.30 വരെ 0479 2444678, 8547465733 എന്ന നമ്പരുകളിൽ വിളിക്കാം.