ph

കായംകുളം: ബി.ജെ.പി കാർത്തികപ്പള്ളി മണ്ഡലം ഭാരവാഹിയോഗം സംസ്ഥാന കൗൺസിൽ അംഗം മഠത്തിൽ ബിജു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം മഹേഷ് കുമാർ അദ്ധ്യക്ഷനായി.ജനറൽ സെക്രട്ടറിമാരായ അജിത്ത് കുമാർ കെ.ഹരികൃഷ്ണൻ കാവിലേത്ത്, ശാർങധരൻ, ഗോപിനാഥൻ ഉണ്ണിത്താൻ, ശ്രീനിവാസൻ ശ്രീവത്സൻ, മുരളീധരൻ തുടങ്ങിയവർ സംസാരിച്ചു.