കായംകുളം :കായംകുളം ഗവ.വനിതാ പോളിടെക്നിക്ക് കോളേജിൽ കൊമേഴ്സിയൽ പ്രാക്ടീസ് വിഭാഗത്തിൽ നിലവിലുള്ള ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ഗസ്റ്റ്‌ അദ്ധ്യാപകരെ ആവശ്യമുണ്ട്.ലക്ചറർ ഇൻ കൊമേഴ്സ് പ്രാക്ടീസ് : യോഗ്യത അംഗീകൃത സർവകലാശാലയിൽ നിന്ന് കോമേഴ്സിൽ നേടിയ ഫസ്റ്റ് ക്ലാസ് റെഗുലർ ബിരുദാനന്തര ബിരുദവും, ഡിപ്ലോമ ഇൻ കൊമേഴ്സിയൽ പ്രാക്ടീസ്. ഇൻസ്ട്രക്ടർ ( എസ്.പി ആൻഡ് ബി.സി): യോഗ്യത ഫസ്റ്റ് ക്ലാസ് കൊമേഴ്സ് ബിരുദം,കോമേഴ്സിയൽ പ്രാക്ടീസിൽ നേടിയ ഡിപ്ലോമ. അസിസ്റ്റന്റ് ഇൻസ് സ്ട്രക്റ്റർ ഇൻ ഷോർട്ട് ഹാൻഡ് : യോഗ്യത കൊമേഴ്സ് ബിരുദം, കൊമേഴ്സ്യൽ പ്രാക്ടീസ് നേടിയ ഡിപ്ലോമ. അഭിമുഖം നാളെ രാവിലെ 10.30 ന്. ഉദ്യോഗാർത്ഥികൾ യോഗ്യതാ പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസർ സർട്ടിഫിക്കറ്റ് തിരിച്ചറിയൽ കാർഡ് എന്നിവ കൊണ്ടുവരണംണ്.കൂടുതൽ വിവരങ്ങൾക്ക് .0479 2443513.