dtyyt

എടത്വ : എസ്.എൻ.ഡി.പിയോഗം 12-ാം നമ്പർ എടത്വ ശാഖ സെക്രട്ടറി അമ്പ്രയിൽ മൂലയിൽ കരിശ്ശേരിൽ കെ.ബി. അജയകുമാർ (60)നിര്യാതനായി. സംസ്കാരം നാളെ ഉച്ചക്ക് 2ന് എടത്വ12-ാം നമ്പർ ശാഖ ശ്‌മശാനത്തിൽ. കേരള ടാക്സി ഡ്രൈവേഴ്സ് യൂണിയൻ ആലപ്പുഴ ജില്ലാ വൈസ് പ്രസിഡന്റും കുട്ടനാട് സാംസ്കാരിക വേദി എക്സിക്യൂട്ടീവ് അംഗവും ആനപ്രമ്പാൽ ജലോത്സവ സമിതി ഫിനാൻസ് കൺവീനറുമായിരുന്നു. ഭാര്യ: പ്രകാശിനി. മക്കൾ : അജിൻ,അഖിൽ.