ggg

ഹരിപ്പാട്: ചിങ്ങോലി ശ്രീനിലയം വീട്ടിൽ പരേതനായ മാധവൻ പിള്ളയുടെ ഭാര്യ മഹേശ്വരി തങ്കച്ചി (99) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3 ന് വീട്ടുവളപ്പിൽ. മക്കൾ :എം ശ്രീകുമാരൻ തമ്പി (സീനിയർ സിറ്റിസൺ ഫോറം ജില്ലാപ്രസിഡന്റ്), എം ശ്രീദേവി, എം.മോഹനൻ (മുൻ ഡിഫൻസ് അക്കൗണ്ട് വിഭാഗം സീനിയർ ഓഡിറ്റർ) മരുമക്കൾ : പി.ശ്രീകുമാരി, പരേതനായ ഗോപാലകൃഷ്ണൻ ഉണ്ണിത്താൻ, ലളിതാദേവി ബി.എസ്. സഞ്ചയനം : ഞായർ രാവിലെ 9ന്.