dhdhcg

ആലപ്പുഴ: സാമൂഹിക നീധി നിഷേധത്തിനെതിരെ പ്രതികരിച്ച യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനേ ഒറ്റ തിരിഞ്ഞ് ആക്രമിക്കുവാനുള്ള നീക്കത്തിനെത്തിരെ ശക്തമായി പ്രതികരിക്കുമെന്നും, അദ്ദേഹംത്തിനെതിരെ മതമൗലികവാതികൾ നടത്തുന്ന അധിക്ഷേപകൾക്ക് തക്ക മറുപടി നൽകുവാൻ ശാഖയിലെ മുഴുവൻ പ്രവർത്തകരും തയ്യാറാണെന്ന് എസ്.എൻ.ഡി.പി യോഗം 922-ാം നമ്പർ ചന്തിരൂർ ശാഖ പ്രസിഡന്റ് എം.വി.സജിമോന്റെ അദ്ധ്യക്ഷതയിൽ കൂടിയ പ്രധിഷേധയോഗം തീരുമാനിച്ചു.സെക്രട്ടറി എൻ. ശ്രീകാന്ത് സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് ടി.ആർ.മനോജ്‌,സി.കെ.തിലകൻ, റ്റോബാജോ,രഞ്ജിത് സുധീഷ്, സനീഷ്, ധ്രുവൻ, സുഭാഷ്, ബിന്ദു,സുനിൽ,വിഷ്ണു തുടങ്ങിയവർ സംസാരിച്ചു.