കരുനാഗപ്പള്ളി: വള്ളികുന്നം കാമ്പശ്ശേരി വാർഡിൽ കാഞ്ഞിരത്തിനാൽ (രേവതി) ഭാസുരൻ (79) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ഉഷ. മക്കൾ: ലിനു, ജിനു, സുനു. മരുമക്കൾ: രാജി, വിജി. സഞ്ചയനം 30 ന് രാവിലെ 8ന്.