അമ്പലപ്പുഴ: അമ്പലപ്പുഴ സെക്ഷനിൽ പുറക്കാട്, മുരുക്കോലി, കൃഷിഭവൻ, ശ്രീകുമാർ, പ്രാർത്ഥന സമിതി, പള്ളിത്തറ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും. പുന്നപ്ര സെക്ഷനിൽ മറിയ ഐസ് , ടി.കെ.പി ഐസ് എന്നീ ട്രാൻസ്ഫോർമർകളിൽ രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും.