അമ്പലപ്പുഴ: കരുമാടി കെ.കെ.കുമാരപിള്ള സ്മാരക ഗവ. ഹൈസ്കൂളിൽ ഹൈസ്കൂൾ വിഭാഗം മലയാളം തസ്തികയിലേക്ക് താത്കാലിക അദ്ധ്യാപക ഒഴിവുണ്ട്. സർക്കാർ മാനദണ്ഡപ്രകാരം യോഗ്യതയുള്ളവർ നാളെ വിലെ 10 ന് അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം.