sfs

ചിങ്ങോലി: പാർവ്വതീഭവനത്തിൽ മണിയൻപിള്ള (63) നിര്യാതനായി.ഭാര്യ: വിലാസിനി.മക്കൾ: ബിജു,ബിജി.മരുമക്കൾ: ദീപ്തി, രൂപേഷ്. സഞ്ചയനം: ബുധനാഴ്ച രാവിലെ 9ന്.