മാവേലിക്കര : പുന്നമൂട് പന്തപ്ലാവിൽ തറയിൽ യശോധരൻ (ഹരിഹര - 66) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന്. ഭാര്യ: ശ്യാമള. മക്കൾ: ജയലക്ഷ്മി, വിജയലക്ഷ്മി, രാജലക്ഷ്മി. മരുമക്കൾ: അനൂപ്, പ്രമോദ്, രഞ്ജിത്ത്. സഞ്ചയനം: 28ന് രാവിലെ 8ന്.